akhilesh says congress should support sp bsp<br />ഉത്തര്‍പ്രദേശില്‍ പ്രിയങ്കയുടെ വരവോടെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്നു. കോണ്‍ഗ്രസിനെ സഖ്യത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. അപ്രതീക്ഷിത നീക്കമായിരുന്നു ഇത്. പ്രിയങ്കയ്ക്ക് ഉത്തര്‍പ്രദേശില്‍ നല്‍കിയ ടാര്‍ഗറ്റിലെ ആദ്യത്തെ ലക്ഷ്യമാണ് ഇത്. അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ പ്രിയങ്കയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഇതുവഴിയുള്ള നേട്ടമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത്.<br />